ഗാസി അറ്റാക്ക് ബിഹൈൻഡ് ദി സീൻസ് വീഡിയോ എത്തി

റാണാ ദഗ്ഗുബാട്ടിയും തപ്സി പന്നുവും കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ദി ഗാസി അറ്റാക്കിന്റെ ബിഹൈൻഡ് ദി സീൻസ് വീഡിയോ എത്തി. അധികം അറിയപ്പെടാത്ത സബ്മറൈൻ യുദ്ധത്തിൽ ഉപയോഗിച്ച ഐഎൻഎസ്21 ന്റെ രൂപത്തിലുള്ള അന്തർവാഹിനി നിർമ്മിക്കാനും, ചിത്രത്തിന് വേണ്ടി താരങ്ങൾ എത്രമാത്രം കഷ്ടപ്പെട്ടുവെന്നും ഈ വീഡിയോയിലൂടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും വ്യക്തമാക്കുന്നു.
Ghazi attack behind the scenes video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here