ഫുട്ബാൾ സ്‌റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 17 മരണം

അംഗോളയിലെ ഫുട്ബാൾ സ്‌റ്റേഡിയത്തിലുണ്ടായ തിക്കിലും തിരിക്കലും 17 മരണം. നിരവധി പേർക്ക് പരിക്കേറ്റു. അംഗോളയിലെ വടക്ക്പടിഞ്ഞാറൻ നഗരമായ യൂജിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഫുട്‌ബോൾ മൽസരം കാണുന്നതിനായി എത്തിയവരാണ് അപകടത്തിനിരയായത്.
Angola stadium stampede killed 17
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here