Advertisement

ട്രംപിന് മറുപടിയുമായി ഹോളിവുഡ് ചിത്ര പരസ്യം

February 12, 2017
0 minutes Read

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ, യാത്ര വിലക്ക് ഉത്തരവ് ഹോളിവുഡ് സിനിമാ പരസ്യത്തിലും. ലയൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ പത്ര പരസ്യത്തിലാണ് വിവാദം വിഷയമാകുന്നത്. ലോസ് ഏഞ്ചൽസ് ടൈംസിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യൻ ബാലനടൻ സണ്ണി പവാറാണ്. എട്ട് വയസ്സുകാരനായ സണ്ണി പവാറിന് അമേരിക്കയിലെത്താൻ വിസ ലഭിക്കാൻ ഏറെ പരിശ്രമിക്കേണ്ടി വന്നു. അടുത്ത വർഷം ഇത് സാധിച്ചെന്നും വരില്ലെന്നുമാണ് പരസ്യ വാചകം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top