പനീര്‍ശെല്‍വം നന്ദി ഇല്ലാത്ത ആള്‍- ശശികല

പനീര്‍സെല്‍വത്തിനെതിരെ ആഞ്ഞടിച്ച് ശശികല. തനിക്ക് എതിരെ ഗൂഢാലോചന നടക്കുകയാണ്. ഇതിന് പിന്നില്‍ പനീര്‍ശെല്‍വമാണ്. മുഖ്യമന്ത്രി പദം വലിയകാര്യമല്ല. സത്യപ്രതിജ്ഞ ഉടന്‍ നടത്താന്‍ ഗവര്‍ണ്ണര്‍ തയ്യാറാകണെന്നും പനീര്‍ശെല്‍വം നന്ദി ഇല്ലാത്ത ആളാണെന്നും ശശികല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here