രണ്ട് എംഎല്‍എമാര്‍ കൂടി പനീര്‍ പക്ഷത്തേക്ക്

രണ്ട് എംഎല്‍എമാര്‍ കൂടി പനീര്‍ പക്ഷത്തേക്ക്. ഇതോടെ പനീര്‍ ശെല്‍വം പക്ഷത്ത് 11 എംഎല്‍എമാരായി. കൂവത്തൂരില്‍ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എ മാരുടെ പിന്തുണയ്ക്കായി പനീര്‍ശെല്‍വം റിസോര്‍ട്ടിലേക്ക് ഉടന്‍ തിരിക്കും.
അതേസമയം പനീര്‍ശെല്‍വത്തെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് അണ്ണാഡിഎംകെ അറിയിച്ചു. എന്നാല്‍ ശശികല തീരുമാനിച്ചാല്‍ തന്നെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ലെന്ന് പനീര്‍ശെല്‍വം പ്രതികരിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here