20ന് റേഷന്‍ കടയടപ്പ് സമരം

സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് റേഷന്‍ ഡീലേഴ്സ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ ഫെബ്രുവരി 20ന് റേഷന്‍ കടകള്‍ അടച്ച് ധര്‍ണ്ണ നടത്തും.
മാര്‍ച്ച് മുതല്‍ സ്റ്റോക്ക് ബഹിഷ്കരണവും, നിസ്സകരണവും തുടങ്ങും. ഏപ്രില്‍ മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here