Advertisement

വീരം ട്രെയിലര്‍ കണ്ടത് ഒരു മില്യണ്‍ പേര്‍

February 16, 2017
1 minute Read

ജയരാജിന്റെ വീരത്തിന്റെ ട്രെയിലര്‍ ഇതിനോടകം രണ്ടരലക്ഷത്തിലധികം പേര്‍ കണ്ട് കഴിഞ്ഞു. ഹൃത്വിക്ക് റോഷനാണ് ചിത്രത്തിന്റെ ട്രെയില്ര‍ ഫെയ്സ് ബുക്കിലൂടെ പുറത്ത് വിട്ടത്. ഫെയ്സ് ബുക്കില്‍ ഇതിന്റെ വ്യൂ ഒരു മില്യണ്‍ കഴിഞ്ഞു. 35 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഗ്രാഫിക്‌സിന് മാത്രമായി ചെലവിട്ടത് 20 കോടി രൂപയാണ്. ഫെബ്രുവരി 24നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.

Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top