കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനം വൈകും
February 17, 2017
0 minutes Read

കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് വൈകു മെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ ദവെ.മാർച്ച് നാലിന് അവസാനിക്കുന്ന ഇടക്കാല വിജ്ഞാപനത്തിന്റെ കാലാവധി നീട്ടാനും സാധ്യത. ഇതുമായി ബന്ധപ്പെട്ട തമിഴ്നാട് സർവ്വെ നടപടികൾപോലും പൂർത്തിയായിട്ടില്ലെന്നും മന്ത്രി ആന്റോ ആന്റണി എംപിയെ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement