നാഗാലാൻഡ് മുഖ്യമന്ത്രി സെലിയാങ് രാജിവെച്ചു
നാഗാലാൻഡ് മുഖ്യമന്ത്രി ടി.ആർ സെലിയാങി രാജിവെച്ചു.
നാഗാലാൻഡിൽ 33 ശതമാനം വനിതാ സംവരണത്തിനെതിരെ നടന്ന പ്രക്ഷോഭമാണ് ഒടുവിൽ മുഖ്യമന്ത്രിയുടെ രാജിയിൽ കലാശിച്ചത്. ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു ടി.ആർ സെലിയാങിന്റെ രാജി.
സംസ്ഥാനത്തെ വിവിധ ഗോത്ര വർഗ വിഭാഗക്കാർ നടത്തുന്ന സമരം കഴിഞ്ഞദിവസങ്ങളിൽ അക്രമാസക്തമായിരുന്നു. സെലിയാങ്ങിന്റെ രാജി ഗവർണർ സ്വീകരിച്ചിട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും.
nagaland chief minister resigned
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here