വിധിയുടെ പകർപ്പ് ട്വന്റിഫോർ ന്യൂസിന് ലഭിച്ചു

നടിയെ ആക്രമിച്ച കേസിൽ പിടിയിലായ പൾസർ സുനിയ്ക്ക് വേണ്ടി പ്രതിഭാഗം അഭിഭാഷകൻ സമർപ്പിച്ച ഹർജി ഏതാണ്ട് തള്ളിക്കളഞ്ഞു കൊണ്ട് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച വിധിയുടെ പകർപ്പ് ട്വന്റിഫോർ ന്യൂസിന് ലഭിച്ചു. സുനിയെ കോടതി മുറിയിൽനിന്ന് അറസ്റ്റ് ചെയ്ത സി ഐ അടക്കമുള്ളവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വിധി. അതിൽ പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here