നയപ്രഖ്യാപന പ്രസംഗം: നവകേരള കര്‍മ്മ പദ്ധതി നടപ്പാക്കും

കേരളത്തിന്റെ സമഗ്രവികസനത്തിന് നവകേരള കര്‍മ്മ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയാണ് ഇതിന്റെ കീഴില്‍ വരിക. ആറ് മേഖലകളെ ലക്ഷ്യമിട്ട് നവ കേരള പദ്ധതി
മറ്റ് പ്രഖ്യാപനങ്ങള്‍
- എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്റര്‍നെറ്റ്
- കൂടുതല്‍ കശുവണ്ടി , കയര്‍ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കും
- ഡിജിറ്റല്‍ പെന്ഷന്
- സഹകരണ ബാങ്കുകളില്‍ കോര്‍ ബാങ്കിംഗ് സംവിധാന
- ദേശീയ പാത വികസനം, സ്മാർട്ട്സിറ്റി പദ്ധതികൾ വേഗത്തിലാക്കും
-
- കൂടുതൽ വ്യവസായ പാർക്കുകൾ സ്ഥാപിക്കും
- സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി
- പൊതുമേഖല സ്ഥാപനങ്ങൾ നവീകരിക്കും
- 4000 കോടിയുടെ വികസന പദ്ധതികൾ കിഫ്ബി വഴി നടത്തും
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here