കിം ജോങ് നാമിനെ കൊല്ലാൻ ഉപയോഗിച്ചത് രാസായുധമെന്ന് മലേഷ്യൻ പൊലീസ്

ഉത്തരകൊറിയൻ എകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരൻ കിം ജോങ് നാമിന്റെ മരണത്തിന് കാരണമായത് രാസായുധമെന്ന് മലേഷ്യൻ പൊലീസ്. നാഡികളുമായി ബന്ധപ്പെട്ട വി.എക്‌സ് എജന്റ് രാസായുധമാണ് നാമിനെ കൊല്ലാൻ ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വലിയ നാശത്തിന് വേണ്ടി ഉപയോഗിക്കുന്ന രാസായുധമായാണ് യു.എൻ ഇതിനെ കണക്കാക്കുന്നത്.
Kim Jong-Nam Was Killed by VX Nerve Agent says Malaysian police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here