തലവേദന വില്ലനാകുന്നോ ? പരിഹാരം നിങ്ങളുടെ കയ്യിൽ തന്നെയുണ്ട്

നാമെല്ലാവരെയും ജീവിതത്തിൽ ഒരിക്കലെങ്കിലും അലട്ടിയ ഒന്നാണ് തലവേദന. എന്നാൽ വേദന മാറ്റാൻ പാരസിറ്റമോളിന് പിന്നാലെയോ, ബാമിന് പിന്നാലെയോ ഓടേണ്ട. മരുന്ന് നിങ്ങളുടെ വിരലുകളാണ്. അടുത്ത തവണ തലവേദന വരുമ്പോൾ തലയുടെ ഈ ഭാഗങ്ങളിൽ പതിയ തിരുമ്മിയാൽ മതി.
pressure points for headache remedies
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here