പളനിസ്വാമി ‘ജയില്‍പക്ഷി’ ശശികലയുടെ കയ്യിലെ പാവ- ജസ്റ്റിസ് കാട്ജു

പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജു. ഫെയ്സ് ബുക്കിലൂടെയാണ് വിമര്‍ശനവുമായി കാട്ജു എത്തിയിരിക്കുന്നത്.
ചോളന്മാരുടേയും പാണ്ഡ്യന്മാരുടേയും ചേരന്മാരുടേയും പിന്മുറക്കാരാണ് നിങ്ങള്‍.
നിങ്ങളുടെ പൂര്‍വികര്‍ നിങ്ങളെയോര്‍ത്ത് നാണംകെടില്ലേ?തിരുവള്ളുവരുടേയും ഇളങ്കോയുടേയും കമ്പരുടേയും ആണ്ടാളുടേയും സുബ്രഹ്മണ്യ ഭാരതിയുടേയും പിന്മുറക്കാരായ നിങ്ങള്‍ക്ക് ഇത്തരത്തിലൊരു മാനക്കേടിനെ മാനക്കേടില്‍ ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാകാന്‍ ആഗ്രഹമില്ല, ഇതിലും ഭേദം മരിക്കുന്നതാണെന്നും കാട്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here