തിരിച്ച് വരികതന്നെ ചെയ്യും: നടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

ഇന്‍സ്റ്റാഗ്രാമിലൂടെ താന്‍ തിരിച്ച് വരികതന്നെചെയ്യുമെന്ന് കൊച്ചിയില്‍ ആക്രമണത്തിന് നടിയുടെ പോസ്റ്റ്. സംഭവത്തിന് ശേഷം ഒരു സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ആദ്യമായാണ് നടി എത്തുന്നത്.
ജീവതം പല തവണ തളര്‍ത്തിയിട്ടുണ്ട്. ദുഃഖവും പരാജയവും അറിഞ്ഞിട്ടുണ്ട്. എല്ലാതവണയും അത്തരം അവസരങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റിട്ടുണ്ട്. അത് പോലെ ഇത്തവണയും മടങ്ങി വരികതന്നെ ചെയ്യും.പിന്തുണച്ചവര്‍ക്കും, സ്നേഹിച്ച് കൂടെ നിന്നവര്‍ക്കും നന്ദി എന്നാണ് നടി ഫെയ്സ് ബുക്കില്‍ കുറിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here