ഷൂട്ടിങ് ലോകകപ്പ്: ഇന്ത്യൻ ടീമിന് സ്വർണം

ഷൂട്ടിങ് ലോകകപ്പ് 10 മീറ്റർ എയർപിസ്റ്റൾ മിക്‌സഡ് ടീം വിഭാഗത്തിൽ ഇന്ത്യയുടെ ഹീന സിദ്ദു-ജിതു റായ് ടീമിന് സ്വർണം. 2020 ടോക്യോ ഒളിമ്പിക്‌സിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയ ഇനത്തിലാണ് ഇന്ത്യൻ ജോടി മെഡലണിഞ്ഞത്.
shooting world cup gold for indian team
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here