പള്‍സര്‍ സുനിയ്ക്ക് മനുഷ്യകടത്തുമായി ബന്ധം- പിടി തോമസ് എംഎല്‍എ
March 1, 2017
0 minutes Read

പൾസർ സുനിക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് പി.ടി.തോമസ് എം.എൽ.എ. കേരളത്തിൽ നിന്നുള്ള മനുഷ്യക്കടത്തു സംഘവുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നുള്ള വിവരം തനിക്ക് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച താന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയതായും എംഎല്‍എ വ്യക്തമാക്കി.
വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശത്ത് സുനി തങ്ങിയിട്ടുണ്ട്. ഇയാളുടെ പാസ്പോര്‍ട്ട് സംബന്ധിച്ച വിഷയങ്ങളും അന്വേഷിക്കണമെന്നും പിടി തോമസം എംഎല്‍എ ആവശ്യപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement