ഷീ ഡിസർവ്സ് ബെറ്റർ; വൈറലായി വനിതാ ദിന വീഡിയോ

വനിതാ ദിനത്തിൽ നാം പല മേഖലകളിൽ ഇന്നതവിജയം കൈവരിച്ചവരെയും, സമൂഹത്തിൽ ഉന്നത സ്ഥാനം വഹിച്ച സ്ത്രീകളെയുമെല്ലാം ആധരിക്കാറുണ്ട്. എന്തിനേറെ, പഠിപ്പിച്ച ടീച്ചറെ വരെ നാം അന്നത്തെ ദിവസം വിളിച്ച് ആശംസകൾ അറിയിക്കുമായിരിക്കും. എന്നാൽ വീട്ടിൽ നിങ്ങൾക്ക് വേണ്ടി രാപ്പകൽ കഷ്ടപ്പെടുന്ന സ്ത്രീയുണ്ട്..നിങ്ങളുടം, അമ്മയോ, ഭാര്യയോ, അനിയത്തിയോ, ചേച്ചിയോ ആകാം. അവരെ കുറിച്ച് എന്നെങ്കിലും നിങ്ങൾ ഓർത്തിട്ടുണ്ടോ ? ഈ വീഡിയോ നമ്മൾ അറിയാതെ, ശ്രദ്ധിക്കപ്പെടാതെ പോകുന്ന സ്ത്രീ രത്നങ്ങൾക്ക് വേണ്ടിയാണ്.
she deserves better womens day video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here