Advertisement

വൈദികൻ ബലാത്സംഗം ചെയ്ത സംഭവം; കന്യാസ്ത്രീകൾ ഒളിവിൽ പോയതായി സൂചന

March 4, 2017
1 minute Read
rape rape by assuring chance to act in film

കുട്ടി അനാഥാലയത്തിൽ എത്തിച്ച രണ്ടു കന്യാസ്ത്രീകൾ ഒളിവിൽ പോയതായി സൂചന. പോലീസ് തെരച്ചിൽ ശ്ക്തമാക്കി. കന്യാസ്ത്രീകൾ മാനന്തവാടിയിലെ കോൺവെന്റിൽ ഇല്ല. കന്യാസ്ത്രീകളെ രണ്ടു ദിവസം മുമ്പ് ഇവിടെ നിന്ന് മാറ്റിയതായി സൂചന.

 

 

priest rape case nuns abscond

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top