Advertisement

അമേരിക്കയില്‍ ഇന്ത്യാക്കാരനെതിരെ വീണ്ടും ആക്രമണം

March 5, 2017
0 minutes Read
RJD leader shot dead

അമേരിക്കയില്‍ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം. കെന്‍റിലാണ് ആക്രമണം ഉണ്ടായത്. സിംഖ് വംശജനായ ദീപ് രാജിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.  സ്വന്തം രാജ്യത്തേക്ക് മടങ്ങിപോകു എന്ന് ആക്രോശിച്ചാണ് അക്രമി വെടിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top