അമേരിക്ക ചുമത്തിയ 25 ശതമാനം ഇറക്കുമതിച്ചുങ്കത്തിൽ ആശങ്കയോടെ ഇന്ത്യൻ വിപണി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം അന്താരാഷ്ട്ര വിപണിയെ...
നാസ-ISRO സംയുക്ത ദൗത്യമായ ഭൗമനിരീക്ഷണ ഉപഗ്രഹം നൈസറിന്റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. GSLV...
റഷ്യയുടെ കാംചാക്ക തീരത്ത് ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് അമേരിക്ക, ജപ്പാന്‍ തീരങ്ങളില്‍ ഉള്‍പ്പെടെ സുനാമി മുന്നറിയിപ്പ് നല്‍കിയതോടെ ജാഗ്രത നിര്‍ദേശവുമായി...
റഷ്യയുടെ കാംചാക്ക തീരത്ത് വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി. പെട്രോപാവ്‍ലോസ്കിൽ നിന്ന് 134 കിലോമീറ്റർ തെക്ക്...
ബാസ്‌ക്കറ്റ്‌ബോള്‍ താരം ആന്‍ മേരിക്കും ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട് താരം കൃഷ്ണ ജയശങ്കറിനും പിന്നാലെ ഒരു മലയാളി വിദ്യാര്‍ഥികൂടി യു.എസില്‍...
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്യുന്ന എഐ നിര്‍മിത വിഡിയോ ഷെയര്‍ ചെയ്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....
ഡോളർ പിന്തുണയോടെയുള്ള ഡിജിറ്റൽ കറൻസിയെന്ന സ്വപ്നത്തിലേക്ക് ചുവടുവയ്ക്കാനാണ് ജീനിയസ് നിയമത്തിൽ ട്രംപ് ഒപ്പുവച്ചത്. ഗൈഡിങ് ആൻഡ് എസ്റ്റാബ്ലിഷിങ് നാഷണൽ ഇന്നോവേഷൻ...
വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാരുടെ അരുംകൊലയ്ക്ക് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തെ വീണ്ടും അപലപിച്ച് ചൈന. ഭീകരവാദം തടയുന്നതിനായി എല്ലാവരും സഹകരിച്ച്...
ഐ ഫോൺ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പുമായി ഇന്ത്യ. ഈ വർഷം ആദ്യപകുതിയെ അപേക്ഷിച്ച് കയറ്റുമതിയിൽ വലിയ വർധനവ് ആണ് ഇപ്പോൾ...
ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫിന് ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ...