ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. പീഡനക്കേകള് മുമ്പെങ്ങുമില്ലാത വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ഇന്ന് കേരളം വനിതാ ദിനം ആഘോഷിക്കുന്നത്.
വയനാട്, അട്ടപ്പളം, തേരകം, കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി; ബലാത്സംഗത്തിന്റേയും പീഡനത്തിന്റേയും ഭയാനകമായ ഭീതിയില്‍ നിന്ന് കൊണ്ടാണ് കേരളത്തിലെ സ്ത്രീകള്‍ ഇന്ന് വനിതാ ദിനം ആഘോഷിക്കാന്‍ പോകുന്നത്. അതിലുള്ള വ്യസനം മറച്ച് വയ്ക്കാതെ തന്നെ കേരളത്തിലെ മുഴുവന്‍ വനിതകള്‍ക്കും വനിതാ ദിനാശംസകള്‍ നേരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here