ദുബൈയിൽ 24 മണിക്കൂറിൽ വിധി പറയുന്ന കോടതികൾ വരുന്നു

ദുബൈയിൽ 24 മണിക്കൂറിനുള്ളിൽ കേസിൽ വിധി പറയുന്ന കോടതികൾ വരുന്നു. ബുധനാഴ്ച മുതൽ പൊലീസ് സ്റ്റേഷഷനുകളിൽ ഇത്തരം കോടതികൾ പ്രവർത്തനമാരംഭിക്കും. പുതിയ കോടതികൾക്ക് ദുബൈ ഭരണാധികാരി അനുമതി നൽകി. ചെറുകുറ്റകൃത്യങ്ങളിൽ ഒരുദിവസത്തിനകം വിധി പറയുന്ന ഈ കോടതികൾക്ക് വൺഡേ മിസ്ഡമൈനർ കോർട്ട് എന്നാണ് പേര്. പൊലീസ് സ്റ്റേഷനുകളിൽ ബുധനാഴ്ച മുതൽ ഇത്തരം കോടതികൾ ആരംഭിക്കാൻ ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി.
24 hour verdict court in dubai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here