ആര്യയുടെ ‘കടമ്പൻ’ റിലീസ് തിയതി പ്രഖ്യാപിച്ചു

release date of kadamban release date

തെന്നിന്ത്യൻ സൂപ്പർ താരം ആര്യയെ കേന്ദ്രകഥാപാത്രമാക്കി രാഖവൻ ഒരുക്കുന്ന കടമ്പൻ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ 14 നാണ് ചിത്രം റിലീസ് ചെയ്യുക. ഈ മാസം ആദ്യം ചിത്രത്തിന്റെ ട്രെയിലർ ചലച്ചിത്ര താരങ്ങളായ സൂര്യയും മാധവനും പുറത്തിറക്കിയിരുന്നു.

 

 

release date of kadamban release date

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top