ടൊവിനോയും ടോം എമ്മട്ടിയും വീണ്ടും ഒന്നിക്കുന്നു

tovino and tom emmatty unites again for big budget film

ഒരു മെക്‌സിക്കൻ അപാരതയ്ക്ക് ശേഷം യുവതാരം ടൊവിനോയും സംവിധായകൻ ടോം എമ്മട്ടിയും വീണ്ടും ഒന്നിക്കുന്നു. ഒരു ബിഗ് ബജറ്റ് ചിത്രത്തിനായാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 1520 കാലഘട്ടത്തെ ആസ്പദമാക്കിയാണ് ചിത്രം
ഒരുങ്ങുന്നത്.

 

 

 

tovino and tom emmatty unites again for big budget film

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top