കോൺഗ്രസ് അതിരുകടക്കുന്നുവെന്ന് അരുൺ ജെയ്റ്റ്‌ലി

arun-jaitley

പണവും സ്വാധീനവും ഉപയോഗിച്ച് ഗോവയിലും മണിപ്പൂരിലും ബിജെപി ജനവിധി അട്ടിമറിച്ചുവെന്ന കോൺഗ്രസ് ആരോപണത്തിനെതിരെ അരുൺ ജെയ്റ്റ്‌ലി. കോൺഗ്രസിന്റെ പരാതി അതിരുകടന്നതാണെന്ന് ജെയ്റ്റ്‌ലി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top