പ്രതിപക്ഷത്തോട് മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയെന്ന് രമേശ് ചെന്നിത്തല

chennithala chennithala against speaker chief minister intolerance on opposition

പ്രതിപക്ഷത്തിനു നേരെ അസഹിഷ്ണുതയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പെരുമാറുന്നതെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ വിമർശനങ്ങളെ ഉൾക്കൊള്ളാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. സർക്കാറിനെ വിമർശിക്കുമ്പോ ൾ അതിനെ സമചിത്തതയോടെയാണ് നേരിടേണ്ടത്. പ്രശ്‌നങ്ങൾ മനസിലാക്കി ഉചിത നടപടി സ്വീകരിക്കുകയാണ് മികച്ച ഭരണാധികാരി ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

 

chief minister intolerance on opposition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top