ദുബായിൽ അഗ്നിബാധ; രണ്ടു മരണം

വില്ലയ്ക്ക് തീ പിടിച്ച് സ്വദേശി കുടുംബത്തിലെ ഇരട്ട സഹോദരിമാർ മരിച്ചു. കുഞ്ഞിനെയും വീട്ടുജോലിക്കാരിയെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അൽ തവാർ മൂന്നിലെ ഖിസൈസ് ഏരിയയിൽ രാവിലെ 10.45നായിരുന്നു സംഭവം. അഗ്‌നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.
fire in dubai villa two died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here