മന്ത്രി ടിപിയുടെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ്

ഹൃദയഘാതത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി ടിപി രാമകൃഷ്ണന്റെ ചികിത്സയ്ക്ക് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. പ്രിന്‍സിപ്പല്‍ ഡോ ടിപി ശശിധരന്‍, സൂപ്പര്‍ സ്പെഷ്യാലിറ്റ് സൂപ്രണ്ട് ഡോ. കെഎം കുര്യാക്കോസ്, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.സിജി സജീവ്, ഡോ ജി രാജേഷ്, ഡോ.സജിത്ത് കുമാര്‍ എന്നിവരാണ് ബോര്‍ഡിലെ അംഗങ്ങള്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here