രാത്രിയില്‍ നടുറോഡില്‍ ഒറ്റപ്പെട്ടു പോകുക, ചിലര്‍ പിന്തുടരുന്നു;എങ്ങനെയാണ് നിങ്ങള്‍ നിങ്ങളെ തന്നെ രക്ഷിക്കുക?

രാത്രിയില്‍ നടുറോഡില്‍ ഒറ്റപ്പെട്ടു പോകുക, ഒരാള്‍ പിന്തുടരുന്നു എന്ന് ഉറപ്പാവുക, വിളിച്ചറിയിച്ച അധികൃതര്‍ എത്താന്‍ വൈകുക? എങ്ങനെയാണ് നിങ്ങള്‍ നിങ്ങളെ തന്നെ രക്ഷിക്കുക? ഈ കുട്ടി ഇങ്ങനെയാണ് രക്ഷപ്പെട്ടത്.
Subscribe to watch more
രക്ഷകന്‍ എത്താന്‍ ചിലപ്പോള്‍ വൈകിയേക്കാം. നിങ്ങള്‍തന്നെയായേക്കാം നിങ്ങളുടെ രക്ഷകന്‍!
ഇതല്ല ഇതിലും മികച്ച രീതിയില്‍ ഇങ്ങനെ പ്രതികരിക്കുന്നതിലൂടെ സ്വയംരക്ഷ ഒരുക്കാമെന്ന് ഈ ചിത്രം പറഞ്ഞ് വയ്ക്കുന്നത്.
പാരഡൈം ഷിഫ്റ്റ് എന്ന ഈ ചിത്രം ജയേഷ് കെ ജയന്റേതാണ് സംവിധാനം. ഷിന്റോയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here