പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

students suicide thrissue native suicide police station husband commits suicide saddened by wife demise

തിരുവനന്തപുരം വർക്കലയിൽ സ്‌കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വർക്കല അയിരൂർ എം ജി എം സ്‌കൂളിൽ പഠിക്കുന്ന മരക്കടമുക്ക് സ്വദേശി അർജുൻ
(17) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന വാർഷിക പരീക്ഷക്കു കോപ്പിയടിച്ചു എന്നു ആരോപിച്ചു സ്‌കൂൾ മാനേജ്‌മെന്റ് പീഡിപ്പിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. കോപ്പി അടിച്ചു എന്നു ആരോപിച്ചു മാനേജ്മന്റ് സ്‌പെഷ്യൽ മീറ്റിംഗ് വിളിച്ചു കൂട്ടി കുട്ടിയെ മാതാപിതാക്കളുടെ മുന്നിൽ വെച്ച് അപമാനിച്ചു എന്ന് സഹപാഠികൾ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top