ഭരത് ചന്ദ്രനായി വീണ്ടും സുരേഷ് ഗോപി എത്തുന്നു

suresh gopi come back with bharath chandran IPS

ഭരത് ചന്ദ്രൻ ഐപിഎസ് എന്ന ചിത്രത്തിന്റെ തുടർച്ചയുമായി സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു. ഭരത്ചന്ദ്രൻ ഐ പി എസ് എന്ന ചിത്രത്തിന്റെ അടുത്ത ഭാഗത്തിന്റെ നിർമ്മാണം താനാണെന്ന് ഈയടുത്ത് നിർമ്മാതാവായ ലിബർട്ടി ബഷീർ പറഞ്ഞിരുന്നു. സംവിധാനം രഞ്ജി പണിക്കർ ആണോ ഷാജി കൈലാസ് ആണോ എന്ന് തീരുമാനിച്ചിട്ടില്ല.

1994 ൽ ഇറങ്ങിയ കമ്മീഷ്ണർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു 2005 ൽ പുറത്തിറങ്ങിയ ഭരത് ചന്ദ്രൻ ഐപിഎസ്.

എംപി ആയതിന് ശേഷം സിനിമകളിൽ നിന്നും വിട്ട് നിന്ന സുരേഷ് ഗോപിയുടെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരിക്കും ഈ ചിത്രം.

suresh gopi come back with bharath chandran IPS

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top