ഇന്ധനവില കൂട്ടിയത് വഴി കേന്ദ്രത്തിന് ലാഭം 2.87 ലക്ഷം കോടി

petrol diesel price robbery aluva petrol pump

ഇന്ധനവില കൂട്ടിയത് വഴി ജനങ്ങൾ വലയുന്നുവെങ്കിലും കേന്ദ്രത്തിന് ലാഭം മാത്രമെന്ന് സിഎജി റിപ്പോർട്ട്. 2015-2016 സാമ്പത്തിക വർഷത്തിൽ നികുതിയി നത്തിൽ സർക്കാരിന് 34 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. 2013-14 വർഷത്തിൽ 1.69 ലക്ഷം കോടി രൂപയാണ് ലാഭം. കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി ഇനത്തിലാണ് ഈ തുക സർക്കാരിലെത്തിയത്. 2015-16 വർഷത്തിൽ ഇത് 2.87 ലക്ഷം കോടി രൂപയായാണ് വർധിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top