Advertisement

കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണം; ആത്മഹത്യാ കുറിപ്പ് വ്യാജം

March 16, 2017
0 minutes Read
attemp to rape second standard girl teacher arrested for sexually assaulting blind student kundara case grandmother listed among culprits

കുണ്ടറയില്‍ പത്ത് വയസ്സുകാരി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. മൃതദേഹത്തോടൊപ്പം കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്ന് തെളിയുന്നു. ഇത്കുട്ടിയുടെ കയ്യക്ഷരം അല്ലെന്നാണ് മാതാപിതാക്കളുടെ നിലപാട്. കത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

മരിച്ച കുട്ടിയുടെ സഹോദരിയെ കഴിഞ്ഞദിവസം  കൗണ്‍സലിംഗിന് വിധേയമാക്കി. ഇന്ന് സംഭവത്തില്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. മരിച്ച കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top