ചാമ്പ്യൻസ് ലീഗ്; മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ പരാജയം

ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. തോൽവിയോടെ സിറ്റി ലീഗിൽ നിന്ന് പുറത്തായി. അതേ സമയം, സ്പാനിഷ് ശക്തികളായ അത്ലറ്റികോ മാഡ്രിഡ് ക്വാർട്ടറിലെത്തി. മൊണോക്കോയാണ് 3-1ന് മാഞ്ചസ്റ്റർ സിറ്റിയെ തകർത്തത്. സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സൂപ്പർ കോച്ച് പെപ് ഗ്വാർഡിയോളോയുടെ സ്വപ്നങ്ങളാണ് ഇതോടെ തകർന്നത്. ഇംഗ്ലണ്ടിൽ നടന്ന ആദ്യപാദ മത്സരത്തിൽ 53 ന് സിറ്റി മൊണോക്കോയെ തോൽപ്പിച്ചിരുന്നു.
manchester city out of champions league
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here