ബാഹുബലി 2 റെക്കോര്‍ഡ് വേട്ട തുടങ്ങി

ഇറങ്ങും മുമ്പ് റെക്കോര്‍ട്ട് വേട്ടയ്ക്ക് തുടക്കം ഇട്ട് ബാഹുബലി. കഴിഞ്ഞ ദിവസം യുട്യൂബില്‍ റിലീസ് ചെയ്ത രാജമൗലിയുടെ ബാഹുബലി ഏഴ് മണിക്കൂര്‍ കൊണ്ട് കണ്ടത് ഒരു കോടി പേരാണ്. ഇപ്പോള്‍ രണ്ട് കോടി ഇരുപത് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞിട്ടുണ്ട്. തെലുങ്കു ട്രെയിലറിനാണ് ഈ കുറ‍ഞ്ഞ സമയത്ത് ഇത്രയധികം കാഴ്ചക്കാര്‍ കുമിഞ്ഞ് കൂടിയത്.

Subscribe to watch more

ഹിന്ദി ട്രെയിലര്‍ ഒരു കോടി പതിനാല് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. തമിഴ് ട്രെയിലറിന് 30ലക്ഷത്തിലധികവും മലയാളം ട്രെയിലറിന് അഞ്ച് ലക്ഷത്തിലധികം കാഴ്ചക്കാരും ഇപ്പോഴുണ്ട്.

Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top