ഹൈക്കോടതി പരിസരത്ത് നിന്നും മാധ്യമങ്ങളുടെ വാഹനങ്ങൾ നീക്കാൻ നിർദ്ദേശം

high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI highcourt slams thomas chandy hc against jacob thomas in connection with pattur case

ഹൈക്കോടതി പരിസരത്ത് നിന്നും തത്സമയ സംപ്രേഷണത്തിനുള്ള വാഹനങ്ങൾ മാറ്റുന്നു. ലാവ്‌ലിൻ കേസ് പരിഗണിക്കുന്ന കോടതിക്ക് മുമ്പിൽ നിന്നും വാഹനങ്ങൾ മാറ്റാൻ പോലീസിന്റെ നിർദ്ദേശം. ഹൈക്കോടതി രജിസ്ട്രാറുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് പോലീസ് വിശദീകരണം.

 

 

police removes media vehicles from the premises of high court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top