കേരളത്തില്‍ ഇന്നും നാളെയും മഴ

കേരളത്തില്‍ പലയിടങ്ങളിലും ഇന്നും നാളെയും മഴ പെയ്യുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ലക്ഷദ്വീപിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ലക്ഷദ്വീപിലെ 10മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top