പാരീസ് വിമാനത്താവളത്തില്‍ വെടിവെയ്പ്പ്

firing at paris airport
പാരീസിലെ ഒര്‍ളി വിമാനത്താവളത്തില്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ വെടിവച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്ന് തോക്ക് ബലമായി പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെച്ചത്. വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ മുഴുവന്‍ ഒഴിപ്പിക്കുന്നു. 
firing at paris airport
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top