ഹരീഷ് സാൽവ-ലോക്‌നാഥ് ബെഹ്ര കൂടിക്കാഴ്ച്ച ഗൂഢാലോചനയെന്ന് പിടി തോമസ്

hareesh salva loknath behra meeting was part of conspiracy says pt thomas

ഡിജിപി ലോക്‌നാഥ് ബെഹ്‌റ അഭിഭാഷകൻ ഹരീഷ് സാൽവെയെ കണ്ടത് ഗൂഢാലോചനയെന്ന് പി ടി തോമസ്. ലാവ്‌ലിൻ കേസിൽ പിണറായി വിജയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

 

 

hareesh salva loknath behra meeting was part of conspiracy says pt Thomas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top