Advertisement

കൊട്ടിയൂർ പീഡന കേസ് ; രണ്ടാം പ്രതി തങ്കമ നെല്ലിയാനി കീഴടങ്ങി

March 18, 2017
1 minute Read
girl raped kottiyur rape case second convict thankamma surrendered youth raped 16 year old girl arrested

കൊട്ടിയൂർ ബലാത്സംഗ കേസ് രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി. പേരാവൂർ സിഐക്ക് മുന്നിലാണ് കീഴടങ്ങിയത്.

ഹൈകോടതിയുടെ നിർദേശ പ്രകാരം കീഴടങ്ങാനുള്ള അവസാനദിവസമായിരുന്നു ഇന്ന്. അതുപ്രകാരമാണ് ഇന്ന് കീഴടങ്ങിയത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി വൈദ്യ പരിശോധനയും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.

 

kottiyur rape case second convict thankamma surrendered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top