ധനുഷ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച പവർ പാണ്ഡി ട്രെയിലർ എത്തി

power pandi trailer

Subscribe to watch more

രാജ്കിരൺ, രേവതി, പ്രസന്ന എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന പവർ പാണ്ഡ്യൻ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ധനുഷ് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ആദ്യ ചിത്രമാണ് പവർ പാണ്ഡി. ഏപ്രിൽ 14 നാണ് ചിത്രം റിലീസ് ചെയ്യുക.

 

power pandi trailer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top