മെഡിക്കൽ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

The Supreme Court of India supreme court bans medical allotment supreme court directs RBI

കരുണ, കണ്ണൂർ മെഡിക്കൽ കോളേജിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. കുണയിലെ 30 സീറ്റുകളിലെയും, കണ്ണൂരിലെ 150 സീററുകളിലെയും ഉൾപ്പെടെ മൊത്തം 180 മെഡിക്കൽ സീറ്റുകളിലെ പ്രവേശനമാണ് കോടതി തടഞ്ഞത്. കരുണ സമർപ്പിച്ച രേഖകൾ കൃത്രിമമെന്നും സുപ്രീം കോടതി. കോളജിനെ പ്രോസിക്യൂട്ട് ചെയ്യണ്ടതാണെന്നും കോടതി അവകാശപ്പെട്ടു. രേഖകളിലെ കൃത്രിമം ഞെട്ടിക്കുന്നതെന്ന് കോടതി.

 

 

supreme court bans medical allotment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top