കേരള സർവ്വകലാശാല യുവജനോത്സവം 2017; സിഗ്നേച്ചർ വീഡിയോ കാണാം

kerala university yuvajanolsavam signature video

കേരള സർവ്വകലാശാല യുവജനോത്സവം 2017 ന്റെ സിഗ്നേച്ചർ വീഡിയോ എത്തി. മാർച്ച് 27 മുതൽ 31 വരെയാണ് യുവജനോത്സവം. ഒമ്പത് വേദികളിൽ നടക്കുന്ന 96 മത്സരങ്ങളിലായി 5000 ലധികം മത്സരാർത്ഥികൾ അണിനിരക്കും. 350 കലാലയങ്ങൾ യുവജനോത്സവത്തിൽ പങ്കെടുക്കും.

kerala university yuvajanolsavam signature video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top