തമിഴ്നാട്ടില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്

സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് തമിഴ്‌നാട് നിയമസഭയിൽ സ്പീക്കർ ധനപാലനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്. പ്രതിപക്ഷ ഉപനേതാവ് ദുരൈ മുരുകനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top