നക്‌സൽ വർഗ്ഗീസ് കൊടുംകുറ്റവാളിയെന്ന് സർക്കാർ സത്യവാങ്മൂലം

naxal varghese

നക്‌സൽ പ്രവർത്തകനായിരുന്ന, കൊല്ലപ്പെട്ട വർഗ്ഗീസ് കൊടുംകുറ്റവാളിയെന്ന് സർക്കാരിന്റെ സത്യവാങ്മൂലം. ഹൈക്കോടതിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. കൊലപാതക കവർച്ച കേസുകളിൽ പ്രതിയായിരുന്നു നക്‌സൽ വർഗ്ഗീസ് എന്നും ഏറ്റ് മുട്ടലിലാണ് കൊല്ലപ്പെട്ടതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ ഹർജിയിലാണ് സർക്കാറിന്റെ വെളിപ്പെടുത്തൽ. നഷ്ട പരിഹാരം നൽകാനാകില്ലെന്നും സർക്കാർ അറിയിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top