സൂപ്പർ ഹീറോസ് ഒന്നിച്ചെത്തുന്ന ജസ്റ്റിസ് ലീഗ് ട്രെയിലർ പുറത്ത്

justice league new trailer

Subscribe to watch more

ഡിസി കോമിക്‌സ് സൂപ്പർ ഹീറോ ടീമിനെ ആസ്പദമാക്കി ഒരുക്കുന്ന സൂപ്പർ ഹീറോ ചിത്രമാണ് ജസ്റ്റിസ് ലീഗ്. വാർണർ ബ്രോസിന്റെ ബാനറിൽ സാക്ക് സ്‌നിഗറാണ് ചിത്രം സംവിധാനം ചെയ്യുക.

ബാറ്റ്മാൻ, വണ്ടർ വുമൻ, അക്വാവുമൻ, ഫഌഷ്, സൈബർഡോഗ് എന്നിവർ ഒത്തൊരുമിക്കുന്ന ഈ സൂപ്പർ ആക്ഷൻ ചിത്രം 2ഡി, 3ഡിഐമാക്‌സ് 3ഡി എന്നിവയിൽ നവംബർ 17 ന് പുറത്തിറങ്ങും.

 

justice league new trailer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top