ആധാർ നിർബന്ധമല്ലെന്ന് സപ്രീം കോടതി

aadhar not mandatory says sc

ക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമല്ലെന്ന് സുപ്രീം കോടതി. എന്നാൽ ആധാർ നിർത്തലാക്കാൻ ആകില്ലെന്നും കോടതി പറഞ്ഞു. ആധാർ സംബന്ധിച്ച കേസ് ഉടൻ തീർപ്പാക്കേണ്ട സാഹചര്യമില്ലെന്നും കോടതി. എന്നാൽ ബാങ്ക് അക്കൗണ്ടുകൾക്ക് ആധാർ വേണമെന്നത് തുരാമെന്നും കോടതി പറഞ്ഞു.

 

 

 

aadhar not mandatory says sc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top