നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട

major gold hunt at nedumbassery nedumbassery 1.7 gold hunt

ദുബായിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച 460 ഗ്രാം തൂക്കമുള്ള സ്വർണ്ണാഭരണങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശികളായ ഫഹ്മാൻ, സുലൈമാൻ എന്നിവർ പിടിയിലായി. അഭ്യന്തര വിപണിയിൽ ഒൻപത് ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്.

 

major gold hunt at nedumbassery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top