വൻ വിലക്കുറവിൽ വാങ്ങാവുന്ന ബിഎസ്3 വാഹനങ്ങൾ ഇവയാണ്

great discount for two wheelers list of BS3 vehicles in great discount

ബി.എസ്3 (ഭാരത് സ്റ്റേജ് 3) വാഹനങ്ങൾ നിരോധിക്കാനുള്ള സുപ്രീംകോടതി തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ വാഹന നിർമാണ കമ്പനികളുടെ കൈവശമുള്ള പഴയ വാഹനങ്ങൾ വിറ്റഴിക്കുന്നത് വൻ വിലക്കുറവിലാണ്. ഇരുചക്രവാഹനങ്ങൾക്ക് 15,000 രൂപ മുതൽ 1.5 ലക്ഷം വരെയാണ് നിർമ്മാതാക്കൾ ഡിസ്‌കൗണ്ട് നൽകുന്നത്.

ഏതൊക്കെയാണ് വൻ വിലക്കുറവിൽ സ്വന്തമാക്കാവുന്ന ബിഎസ്3 വാഹനങ്ങൾ എന്ന് കാണാം

list of BS3 vehicles in great discount bike 2

list of BS3 vehicles in great discount

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top